റേഷൻ കടകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; പുതുക്കിയ സമയക്രമം അറിയാം

തിരുവനന്തപുരം: കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തി.

Read more

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.തുലാവര്‍ഷത്തിന്റെ

Read more

പാലിന്റെ വില 5 രൂപവരെ കൂടിയേക്കും: മിൽമ

പാലക്കാട്: കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വിലവർധനയുടെ പശ്ചാത്തലത്തിൽ പാൽ ഉൽപാദനത്തിന്റെ ചെലവു കണ്ടെത്താൻ മിൽമ നിയോഗിച്ച സമിതി നാളെ പഠനം തുടങ്ങും. ഡിസംബറിൽ പാൽവില പരമാവധി 5 രൂപ

Read more

എൽപിജി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ

ഗാർഹിക എൽപിജി സിലിണ്ടറുകൾക് ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ, മാസത്തിന്റെ ക്വാട്ടയും നിശ്ചയിച്ചു. ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി സിലിണ്ടറുകൾക്കുള്ള റേഷൻ പ്രക്രിയ നേരിടേണ്ടിവരും.

Read more

കേന്ദ്രസർക്കാറിന്റെ സൗജന്യ അരി പദ്ധതി മൂന്നു മാസത്തേക്ക് കൂടി നീട്ടി

ഡല്‍ഹി: സൗജന്യ അരി പദ്ധതി നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മൂന്നു മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ഒരാള്‍ക്ക് അഞ്ചു കിലോ അരി വീതം തുടരും. ഇതു

Read more

അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴ കനത്തേക്കും; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത. അടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ എല്ലാ ജില്ലകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തീരദേശ മേഖലയില്‍

Read more

അതിരപ്പിള്ളി – ഒഴുക്കിൽപെട്ട കാട്ടാന കരകയറി

ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചുകടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയില്‍ കരകയറാനാകാതെ നിന്നത്. പുഴയില്‍ പലയിടത്തുമുണ്ടായിരുന്ന ചെറിയ

Read more

കോഴിക്കോട് മെഡി: കോളേജിൽ വ്യാജ ഡോക്ടർ; മുക്കം സ്വദേശി പിടിയിൽ

കോഴിക്കോട്: ഡോക്ടർ ചമഞ്ഞ് ഗവ . മെഡിക്കൽ കോളേജിൽ വിലസിയ യുവാവ് പിടിയിൽ . മുക്കം ചേന്നമംഗലൂർ ചേന്നാം കുളത്ത് വീട്ടിൽ സികെ അനുപിനെയാണ് പിടികൂടിയത് .

Read more

അരി അടക്കമുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചു.

അരി അടക്കം മിക്ക ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു. അരിക്കു കിലോയ്ക്കു രണ്ടു രൂപയെങ്കിലും വര്‍ധിക്കും. പാക്കറ്റില്‍ വില്‍ക്കുന്ന പാല്‍ ഒഴികേയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതാണു

Read more

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; പൊതുസ്ഥലങ്ങളിലും, വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്.

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ

Read more