കുട്ടികൾക്ക് വാഹനം കൊടുത്തുവിട്ടാൽ ഇനി അകത്തു പോകാം !

കുട്ടികൾക്ക് വാഹനം കൊടുത്തുവിട്ട് അന്തസ്സിൽ ഇരിക്കേണ്ട; ഉള്ളില്‍ കിടക്കേണ്ടത് നിങ്ങളാണ്; രക്ഷിതാക്കള്‍ സൂക്ഷിക്കുക! പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. നിയമം കര്‍ശനമായി

Read more