Share Market Live: സെൻസെക്‌സ് കുത്തനെ കുതിച്ചുയർന്നു

കനത്ത ഇടിവ് നേരിട്ട വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. സെൻസെക്‌സ് കുത്തനെ കുതിച്ചുയർന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തിരിച്ചുവരവിന്റെ പാതയിൽ. അദാനി ഗ്രൂപ്പ് ഓഹരികളിലും ബാങ്കിംഗ്,

Read more

പാലിന്റെ വില 5 രൂപവരെ കൂടിയേക്കും: മിൽമ

പാലക്കാട്: കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വിലവർധനയുടെ പശ്ചാത്തലത്തിൽ പാൽ ഉൽപാദനത്തിന്റെ ചെലവു കണ്ടെത്താൻ മിൽമ നിയോഗിച്ച സമിതി നാളെ പഠനം തുടങ്ങും. ഡിസംബറിൽ പാൽവില പരമാവധി 5 രൂപ

Read more

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 94.4 % വിജയം

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റിൽ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും

Read more

ഏപ്രിൽ മുതൽ റേഷൻ കടകളിൽ സമ്പുഷ്ടീകരിച്ച അരിമാത്രം -ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: റേഷൻകടകളിലൂടെ ഏപ്രിൽ ഒന്നുമുതൽ സമ്പുഷ്ടീകരിച്ച അരിമാത്രമേ വിതരണംചെയ്യൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കേന്ദ്രം നൽകുന്ന വിഹിതത്തിൽ ഇതു നിർബന്ധമാക്കിയിട്ടുണ്ട്. വിലക്കയറ്റം നേരിടാൻ ആന്ധ്രയിൽ പ്രത്യേകം കൃഷിയിറക്കി

Read more

സംസ്ഥാനത്ത് 46 പേർക്ക് H1N1; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി

Read more

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല; 12.5 ലക്ഷം പേർക്ക് പെൻഷനില്ല

സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്ന് 12.5 ലക്ഷത്തോളം പേർ പുറത്തേക്ക്. ഇത്രയും പേർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. പെൻഷന്

Read more

ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ

Read more

കോട്ടയം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. തീയും പുകയും

Read more

റേഷൻ സാധനങ്ങൾ ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും

റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ,

Read more

12 മണിക്കൂറിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം: മരിച്ചവരുടെ എണ്ണം 1900 കടന്നു

12 മണിക്കൂറിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. 12 മണിക്കൂറിനിടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്.

Read more

വീട്ടുതർക്കം: പെരുമ്പാമ്പിന്റെ തല കടിച്ചു പറിച്ചു യുവാവ്

വീട്ടുതർക്കത്തിനിടെ ഫ്ലോറിഡയിൽ ഒരാൾ വളർത്തുപാമ്പിന്റെ തല കടിച്ചുകീറിയതായി പോലീസ് പറയുന്നു. ദമ്പതികൾ വഴക്കിട്ടതിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മിയാമി-ഡേഡ് പോലീസ് ഉദ്യോഗസ്ഥർ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തോട് പ്രതികരിച്ചു.

Read more

നോറോ വൈറസ്: 98 വിദ്യാർത്ഥികൾ ചികിത്സ തേടി

വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിതീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും

Read more

ബജറ്റ് അവതരണം ആരംഭിച്ചു; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീക്ഷകൾ യഥാർഥ്യമായ വർഷം. പ്രതിസന്ധികളെ അതിജീവിക്കാനായി. ആഭ്യന്തര ഉൽപ്പാദനം കൂടി. കാർഷിക

Read more