പുതിയ കോവിഡ് നിയന്ത്രണങ്ങൾ

കേരളത്തിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം നിയന്ത്രണാതീതമായി പടർന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ പ്രതിദിന കണക്കാണ് സംസ്ഥാനത്തു ഇന്ന് സ്ഥിതീകരിച്ചത്. 55475 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിതീകരിച്ചത്.

Read more