കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞു: രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്തീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്സിനേഷന്‍ എടുത്തവരുടെ എണ്ണം ഒന്നാമത്തെ ടോസിനെക്കാര്‍ കുറവാണെന്നും

Read more