പഠന വൈകല്യം : അറിയാം, ശ്രദ്ധിക്കാം

എല്ലാ പഠന പ്രശ്നങ്ങളും പഠന വൈകല്യമാണോ എന്ന സംശയം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ട്. കുട്ടിക്ക് പഠനത്തില്‍ മാത്രമാണ് പ്രശ്നം കാണുന്നത്. ബാക്കി കാര്യങ്ങളിലെല്ലാം നല്ല സാമര്‍ത്ഥ്യം കാണിക്കുന്നുണ്ട്.

Read more