യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം പുറപ്പെട്ടു; സംഘത്തിൽ 19 മലയാളികൾ

യുദ്ധം രൂക്ഷമായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് വിമാനം പുറപ്പെട്ടത്. മുംബൈയിലേക്കാണ് വിമാനം

Read more