5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍; ഫെബ്രുവരി 27 ന്
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൊവിഡ് സാഹചര്യത്തില്‍
Read more