സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ പെരുകുന്നു

ആലപ്പുഴ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. ജില്ല അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കാന്‍ ഉത്തരവിട്ടത്. ക്രിമിനലുകളും മുന്പ് പ്രതികലയവരും പട്ടികയില്‍ ഉണ്ടായിരിക്കണം

Read more