ഒറ്റദിവസം കൊണ്ട് എല്ലാ സ്‌കൂളുകളും മിക്‌സഡാക്കാന്‍ കഴിയില്ല

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷംമുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളുകളും ബോയ്‌സ് സ്‌കൂളുകളും

Read more