സെൽഫി ഒ.കെ ആയില്ല; വീണ്ടും എടുത്തു; ആരാധകന്റെ ഫോൺ എറിഞ്ഞ് രൺബീർ; വീഡിയോ കാണാം
ആരാധകരുടെ അതിരു വിടുന്ന സെൽഫിഭ്രമം ചിലപ്പോഴൊക്കെ താരങ്ങളുടെ സമനില തെറ്റിക്കാറുണ്ട്. ചിലർ ചീത്തവിളിക്കുകയും കൈ തട്ടിമാറ്റുകയും ചെയ്യാറുണ്ട്. സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞാണ് ബോളിവുഡ്
Read more