അരി അടക്കമുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചു.
അരി അടക്കം മിക്ക ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു. അരിക്കു കിലോയ്ക്കു രണ്ടു രൂപയെങ്കിലും വര്‍ധിക്കും. പാക്കറ്റില്‍ വില്‍ക്കുന്ന പാല് ഒഴികേയുള്ള ഭക്ഷ്യോല്പന്നങ്ങള്ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതാണു
Read more