യുദ്ധം പ്രഖ്യപിച് റഷ്യ: യുക്രൈനില്‍ വ്യോമാക്രമണം.
യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചു റഷ്യ. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും ഇടപെട്ടാല്‍ ഇത് വരെ കാണാത്ത തരത്തില്‍ തിരിച്ചടിയുണ്ടാകും എന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍
Read more