ഡിഗ്രി കഴിഞ്ഞവർക്ക് അസാപ്പ് ൽ ഒഴിവ്

Share Now

സംസ്ഥാന സർക്കാരിന്റെ നിയന്ത്ര നത്തിലുള്ള അഡീഷണൽ സ്റ്റിൽ അക്വിസിഷൻ പ്രോഗ്രാം കേരള മിൽ ( ASAP ) , ഗ്രാറ്റ് ഇന്റേൺ ഷിപ്പിന് അവസരം . ആകെ 10 ഒഴിവുണ്ട് . തിരുവന തപുരം ആസ്ഥാനത്തായി നിക്കും നിയമനം .

അപേക്ഷകർ യോഗ്യതാ പരീ ക്ഷയിൽ (ബിരുദം) കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്ക ണം. എഴുത്തുപരീക്ഷ, അഭിമുഖം (ഓൺലൈൻ/ ഓഫ്ലൈൻ) എന്നി വയുടെ അടിസ്ഥാനത്തിലായിരി ക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:

https://asapkerala.gov.in/careers/

https://asapkerala.gov.in/careers/

അവസാന തീയതി: ജനുവരി 31 2023

പോസ്റ്റ് : അസാപിൽ 10 ഗ്രാജ്വേറ്റ്‌ ഇന്റേൺ,

നിയമനം: തിരുവനന്തപുരത്ത് വിഭാഗം

സ്റ്റൈപെൻഡ് : പ്രതിമാസം 12,500 രൂപ

ഒഴിവുകളും യോഗ്യതയും:

അക്രെഡിറ്റേഷൻ 2 ഒഴിവ്, യോഗ്യത : ബി.എ. ഇംഗ്ലീഷ് ബി.ടെക്

പ്ലേസ്‌മെന്റ് & ഇന്റേൺഷിപ്പ് 1 , യോഗ്യത : ബി.ടെക് ( സി.എസ്.ഇ. ഐ.ടി. ) ബി.സി.എ. / എം.സി.എ. എം.എസ്.എക്സൽ പരിജ്ഞാനം ;

പബ്ലിക് റിലേഷൻസ് -1 , യോഗ്യത : ബിരുദം ക്രിയേറ്റീവ് ഡിസൈൻ സോഫ്റ്റ്വേറുകളിൽ പരിചയം ;

ഇൻഫർമേഷൻ ടെക്നോളജി ഡിവിഷൻ -3, യോഗ്യത: ബി.ടെക് (സി.എസ്. ഐ.ടി.), എം.സി.എ. എം.ബി.എ.

ഇൻഫർമേഷൻ സിസ്റ്റം സ് മാനേജ്ഡ് സർവിസ് ഡിവിഷൻ 1. യോഗ്യത ബി.എ.

ഇംഗ്ലിഷ് ബാങ്കിങ് & ഫിനാൻസ് ബിൽ ക്ലസ്റ്റർ 1, യോഗ്യത: ഏതെ ങ്കിലും ബിരുദം;

അഡ്മിനിസ്ട്രേഷൻ ഡിവിഷൻ 1. യോഗ്യത: ഏതെങ്കിലും ബിരുദം

കൂടുതൽ വിവരങ്ങൾക് അസാപ് വെബ്സൈറ്റ് സന്ദർശിക്കുക

https://asapkerala.gov.in/courses/


Share Now

Leave a Reply

Your email address will not be published. Required fields are marked *