ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ

Share Now

1. Central Sector Scholarship

⁃ +2 ഇൽ 80 percentile ഇൽ അധികം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക്

⁃ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

⁃ പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

⁃ UG തലത്തിൽ പ്രതിവർഷം 12000 രൂപയും PG തലത്തിൽ പ്രതിവർഷം 20000 രൂപയും .

അവസാന തിയതി : ഒക്ടോബർ 31

🔗https://scholarships.gov.in/

2. Post Matric Scholarship for Minorities

⁃ 2 ലക്ഷത്തിൽ താഴെ വരുമാനമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്.

അവസാന തിയതി : ഒക്ടോബർ 31

🔗https://scholarships.gov.in/

3. Post Matric for Disabled

⁃ 40 ശതമാനമോ അതിലധികമോ ഭിന്ന ശേഷിയുള്ള വിദ്യാർത്ഥികൾക്ക്

അവസാന തിയതി : ഒക്ടോബർ 31

🔗https://scholarships.gov.in/

4. INSPIRE Scholarship

⁃ ഡിഗ്രി സയൻസ് വിഷയങ്ങളിൽ ഒന്നാം വർഷം പഠിക്കുന്ന +2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക്.

⁃ JEE advanced, NEET, തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർക്കും അപേക്ഷിക്കാം.

⁃ പ്രതിവർഷം 60000 + project allowance 20000,PG രണ്ടാം വർഷം വരെ

അവസാന തിയതി : ഒക്ടോബർ 31

🔗https://online-inspire.gov.in/

5. E-grantz (Kerala)& (Fresh only)

⁃ മെറിറ്റ് സീറ്റിൽ കേരളത്തിൽ അഡ്മിഷൻ എടുത്ത 1 ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക്.SC,ST, OEC പരിധി ബാധകമല്ല.

അവസാന തീയതി: നവംബർ 10

🔗https://www.egrantz.kerala.gov.in/

6. Fisheries E grantz

⁃ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക്.

🔗http://www.egrantzfisheries.kerala.gov.in/


Share Now

Leave a Reply

Your email address will not be published. Required fields are marked *