കുരങ്ങു പനിയിൽ കുരുങ്ങി കേരളം
കോവിഡിനുശേഷം വിദേശത്ത് ഭീഷണിയുയര്‍ത്തിയ മങ്കി പോക്സ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു, വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കാണ് രോഗം എങ്കിലും ജാഗ്രതയും മുന്നൊരുക്കങ്ങളും ശക്തമകേണ്ട സമയം. രോഗിയുടെ റൂട്ട് മാപ്പ് കൃത്യമായി തയാറാക്കാനായില്ലെന്നും വിമര്‍ശനം ഉയരുന്നു.
വിദേശയാത്രക്കാര്‍ക്കടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് കരുതല്‍ ശക്തമാക്കി. മങ്കിപോക്സ് എങ്ങനെ തടയാം, രോഗം വന്നാല്‍ ചികില്‍സകള്‍ എന്തൊക്കയാണ്? വാക്സിനേഷന്‍ ഫലപ്രദമാകുമോ?
പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ സീനിയര്‍ ഫിസിഷ്യന്‍ ആന്‍ഡ് നെഫ്രോളജിസ്റ്റ് ഡോ. ജോസഫ് കെ.ജോസഫ്.