ആദിവാസി യുവതിയെ ജീവനോടെ തീ കൊളുത്തി

Share Now

ആദിവാസി യുവതിയെ ജീവനോടെ തീ കൊളുത്തി വേദന കൊണ്ട് പുളയുന്നത് വീഡിയോ പകർത്തി. ഭോപ്പാലിൽ ഭൂമി കയ്യേറാനുള്ള ശ്രമം തടഞ്ഞ 38 കാരി ആയ ആദിവാസി സ്ത്രീയെ ഒരു സംഗം ആളുകൾ ജീവനോടെ തീ കൊളുത്തി.

ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേര് ചേർന്ന് തീ കൊളുത്തി വീഡിയോ പകർത്തിയതാണെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഗുണ ജില്ലയിൽ നിന്നുള്ള റാം പ്യാരി സഹരിയ എന്ന യുവതി ആശുപത്രിയിൽ ഗുരുതര അവസ്ഥയിൽ ആണെന്ന് പോലീസ് പറഞ്ഞു. സർക്കാരിന്റെ ക്ഷേമ പദ്ധതി പ്രകാരം സാഹാരിയയുടെ കുടുംബത്തിന് ലഭിച്ച 6 സെന്റ് സ്ഥലത്തു ക്രിഷി ഇറക്കിയതിന് ഓ ബി സി വിഭാഗത്തിൽ പെട്ട മൂന്ന് പേര് തീ കൊളുത്തുക ആയിരുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *