ബാബുവിനെ രക്ഷപ്പെടുത്തി | രക്ഷാദൗത്യം വിജയം | ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

Share Now

മലമ്പുഴ: മണിക്കൂറുകൾ നീണ്ട രക്ഷ പ്രവത്തനത്തിന് ഒടുവിൽ ബാബുവിനെ മലക്ക് മുകളിൽ എത്തിച്ചു. ബാബുവിന് ഫസ്റ്റ് എയ്ഡ് നൽകി കഴിഞ്ഞു എന്ന വാർത്തയും പുറത്തു വരുന്നു. അവിടെ നിന്നും പാലക്കാട് ഉള്ള ഹെലിപാഡിലേക്ക് ആൺ എത്തിക്കുക. ഹെലോക്കപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്ത ഹെലിപാഡിലേക്ക് എത്തിക്കും എന്നാണ് ഷാഫി പറമ്പിൽ എം എൽ എ അറിയിച്ചത്. അവിടെയാണ് ആംബുലൻസ് സജ്ജീകരിച്ചിരിക്കുന്നത്. അവിടെനിന്നും ഹോസ്പിറ്റലിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

മല മുകളിൽ നിന്നും താഴേക്ക് ഇറക്കി കൊണ്ട് വാരൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആയിരക്കണക്കിന് മീറ്ററുകൾ താഴ്ചയുള്ള മലയിൽ നിന്നും താഴേക്ക് ഇറക്കൽ ബുദ്ധിമുട്ടാണ്. മലയടിവാരത്തിൽ ആംബുലൻസ് ഉണ്ടെങ്കിലും താഴെ ഇറക്കി അതിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിക്കൽ പ്രവർത്തികമല്ല. അതുകൊണ്ടാണ് മലമുകളിൽ എത്തിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. അവിടെ നിന്നും ഹെലിക്പ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്ത ഹെലിപാഡിൽ എത്തിച്ചു ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ ആണ് ഉദ്ദേശം.

പ്രാർത്ഥിച്ച എല്ലാവര്ക്കും നന്നിയുണ്ട് എന്നാണ് ബാബുവിന്റെ ‘അമ്മ പറയുന്നത്. ഷാഫി പറമ്പിൽ എം എൽ എ രക്ഷ പ്രവർത്തനത്തിന് കുറിച്ച പറയുന്നത് ഇങ്ങനെ ആണ് ” സൈനിക ഉദ്യോഗസ്ഥൻ തഴെ എത്തി ഭക്ഷണവും വെള്ളവും നൽകിയ ശേഷം തന്റെ ശരീരത്തിൽ ബാബുവിനെ ബന്ധിപ്പിക്കുന്നു. മുകളിലേക്ക് കയറുമ്പോൾ ബാബു തന്നെ കാൽ എടുത്തു വെച്ച മാള കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണ് പറയുന്നത്.

40 മണിക്കൂറിലധികം ഭക്ഷണവും വെള്ളവും ഇല്ലാതെ ഒറ്റപ്പെട്ടു ഒരു പൊത്തിൽ കഴിയേണ്ടി വന്നിട്ടും ബാബു ഇച്ഛ ശക്സ്തി കൈ വിടാതിരുന്നത് കൊണ്ടാണ് രക്ഷ പ്രവർത്തനം വേഗം പുരോഗമിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. നെരതെ ഡ്രോൺ വിശ്വാൽസിലും ബാബു വെള്ളം ചോദിക്കുന്നതും കയ്യ് വക്കുന്നതും ഒക്കെ രക്ഷ പ്രവർത്തകർക്ക് പോസിറ്റീവ് ആൺ നൽകിയത്.

ഇന്നലെ വൈകിട്ടോടു കൂടി രണ്ടു ദിവസം ഭക്ഷണം കിട്ടാതാവുമ്പോൾ ആരോഗ്യ സ്ഥിതി മോശമാകുമോ, ഉറക്കം ഇല്ലതയതുകൊണ്ട്‌ ഉറങ്ങി പോകുമോ എന്നൊക്കെയുള്ള അഷങ്ങകൽ ഉണ്ടായിരുന്നു. ഇന്നലെ അസ്തമയത്തിന്റെ ശഷം നമ്മളെ അലട്ടിയ ആശങ്കകൾ ഇതൊക്കെ ആയിരുന്നു. ഒന്ന് ഉറങ്ങിപോയാൽ വീഴാൻ മാത്രം ചെറുതായ ഒരു പൊത്തിലായിരുന്നു ബാബു കുടുങ്ങിപോയിരുന്നത്.


Share Now

One thought on “ബാബുവിനെ രക്ഷപ്പെടുത്തി | രക്ഷാദൗത്യം വിജയം | ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

Leave a Reply

Your email address will not be published. Required fields are marked *