വന്‍ ‘ഓഫറു’ മായി പമ്പുകള്‍

Share Now

കേരള വാഹനങ്ങളെ ആകര്‍ഷിക്കാന്‍ നോടിസുമായി കര്‍ണാടകയിലെ പമ്പുകള്‍. കേരളമൊഴികെ മറ്റു പല സംസ്ഥാനങ്ങളിലും ഇന്ധന വില കുറഞ്ഞപ്പോള്‍ കേരളത്തിലെ വാഹനങ്ങളെ അവിടേക്ക് അകര്ഷിക്കുകയാന്‍ പമ്പുകള്‍. കേരളത്തിലെ ഡീസല്‍ വിലയേക്കാള്‍ ഏഴു രൂപ കര്‍ണാടകയില്‍ കുറവാണ. അതേപോലെ പെട്രോളിന്‍ അഞ്ചു രൂപയും കുറവാണ്.

ഈ വിലക്കുറവ് എഴുതിയ നോട്ടീസ് കാണിച്ചാണ് കര്‍ണാടകയിലെ പമ്പുകള്‍ കേരളത്തിലെ വാഹനങ്ങളെ ആകര്‍ഷിക്കുന്നത്. പംബ് സ്ഥിതി ചെയ്യുന്ന സ്ഥലമടക്കം വ്യക്തമാക്കിയാനു നോട്ടീസ്.

കഴിഞ്ഞ രണ്ടു ദിവസം മുന്പാന്‍ കേന്ദ്രം ഇന്ധനവില രാജ്യമൊട്ടാകെ കുറച്ചത്. അതിന്റെ പിന്നാലെ ചില സംസ്ഥാനങ്ങളും നികുതി വെട്ടിക്കുറച്ചു. അതോടെ പല ഇടങ്ങളിലും ഇന്ധന വില ഒറ്റയടിക്ക് പത്തും പതിനന്ജും ഒക്കെ ലിറ്ററിന് കുറഞ്ഞു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇന്ധന നികുതി വെട്ടിക്കുറക്കാന്‍ തയ്യാറാകാത്തത് കൊണ്ട് കേരളത്തില്‍ ഇന്ധന വില വെറും അഞ്ചു രൂപ മാത്രമാണ് കുറഞ്ഞത്.

അതിന്റെ വിവാദങ്ങളും അലയോളികളും അടങ്ങുന്നതിനു മുന്‍പേ ആണ് കര്‍ണാടകയിലെ ചില പമ്പുകള്‍ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിയത്. വിലക്കുറവും ഒഫ്ഫരും സൂചിപ്പിച് മലയാലതില്‍ അച്ചടിച്ച നോടിസുകള്‍ വാഹന യാത്രികര്‍ക്ക് നല്കുകയന്‍ അവര്‍.

നോട്ടീസ് ന്റെ പൂരണ രൂപം ഇങ്ങേനെയാണ്

“കര്‍ണാടകയില്‍ ഡീസലിന്‍ ഏഴു രൂപയും പെട്രോളിന് അഞ്ചു രൂപയും കുറവാണ. ‘കുട്ട’യിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയും പെട്രോള്‍ പംബ് അനുഗ്രഹ സര്‍വിസ് സ്റ്റേഷനില്‍ ഇന്നത്തെ ഡീസല്‍ വില 86 രൂപയും പെട്രോള്‍ വില 1o2 രൂപയുമാണ്. കേരള കര്‍ണാടക അതിര്‍ത്തിയില്‍ ആണ്‍ ‘കുട്ട’ സ്ഥിതി ചെയ്യുന്നത്.

നിങ്ങളുടെ ഇന്ധന ടാങ്കുകള്‍ നിറക്കാനും ഒഫ്ഫെരിന്റെ പ്രയോജനം നേടാനും ദയവായി സന്ദര്‍ശിക്കുക.”

ഇതിന്റെ കൂടെ പെട്രോള്‍ പമ്പിന്റെ നമ്പരും കൊടുത്തിട്ടുണ്ട്.    

സാമൂഹിക മാധ്യമങ്ങള്‍ വഴിയും  ഇവ വ്യാപകമായി പ്രജരിക്കുനുണ്ട്. കേരളത്തിലെ ഇന്ധന വിലയെ അപേക്ഷിച് കര്‍ണാടകയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നല്ല വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ ചരക്ക് ചരക്ക് വാഹനങ്ങള്‍ പ്രത്യേകിച്ചും കരനടകയില്‍ നിന്നാണ്. ഇന്ധനം നിരക്കുന്നത്. കട്ടികുലതും തോല്പെട്ടിയിലും പെട്രോള്‍ പമ്പുണ്ട്.

ചരക്കു വാഹനങ്ങളുടെ ലാഭം

എന്നാല്‍ തോല്പ്പെടിയിലെയും കര്‍ണാടക് യിലെ കുട്ടാ യിലെ പംബുകളിലെയും വില തമ്മില്‍ മൂന്നു കിലോമീറ്റര്‍ ദൂര വ്യത്യാസം മാത്രമാണുള്ളത്. വില കുറഞ്ഞതോടെ അതിര്‍ത്തിയില്‍ മലയാളികള്‍ ഇന്ധനം നിറയ്ക്കാനായി കുട്ടയില്‍ പംബിലെകാണു എത്തുന്നത്.

petrol offer in Karnataka

വയനാട്ടില്‍ നിന്ന ചരക്കുമായി പോകുന്ന വാഹനങ്ങള്‍ കര്‍ണാടകയില്‍ നിന്ന ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാണ് വരുന്നത്. ചരക്കു വാഹനഗളില്‍ വലിയ തുകക്ക് ഡീസല്‍ അടിക്കുമ്പോള്‍ ഒരു രൂപയുടെ വ്യത്യാസം ഉണ്ടായാല്‍ പോലും അത് മൊത്തത്തിലുള്ള വിലയില്‍ വലിയ മാറ്റം ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇന്ധന വിലയിലെ ഈ കുറവ് വലിയ വാഹനങ്ങളുടെ ഡ്രൈവര്‍ മാരെ ആകര്‍ഷിക്കുന്നതില്‍ അത്ഭുതം ഒന്നുമില്ല.  

പെട്രോള്‍ ഡീസല്‍ വില കുറച് പഞ്ചാബ്‌

പഞ്ചാബിലും പെട്രോളിനും ഡീസലിനും നികുതി വില കുറച്ചു. പെട്രോളിന്‍ പത്തു രൂപയും ഡീസലിന അഞ്ചു രൂപയും ആണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് നൂറിന്‍ മുകളില്‍ ആയിരുന്ന പെട്രോളിന തോന്നുറ്റിആറു രൂപയും എണ്‍പത്തിഒന്‍പതു രൂപ ആയിരുന്ന ഡീസലിന് എണ്‍പത്തി നാലു രൂപയും കുറയും.

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മൂല്യ വര്‍ധിത നികുതി കുറച്ചിരുന്നു. 18 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും വില കുറച്ചു.  


Share Now

Leave a Reply

Your email address will not be published.