ബിരുദം / ഡിപ്ലോമക്കാർക്ക് 78 അവസരങ്ങൾ

Share Now

ഗാർഡൻ റീച് ഷിപ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയർസ്‌ ലിമിറ്റഡ് ൽ വിവിധ തസ്തികകളിലായി 78 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് വിജ്ഞാപനങ്ങളിൽ ആയാണ് ഒഴിവ്. ബിരുദം/ ഡിപ്ലോമ ഉള്ളവർക്കാണ് അവസരം.

കൂടുതൽ അറിയാൻ

https://digital.mathrubhumi.com/m5/3539050/Thozhil-Vartha/Thozhilvartha-2022-July-23#sample/3/1


Share Now

Leave a Reply

Your email address will not be published. Required fields are marked *